ഉപയോക്താവിന്റെ സംവാദം:Salaficlassroom.com

From പൂങ്കാവനം
Jump to: navigation, search
ഇത് താങ്കൾക്കായുള്ള ആദ്യ സന്ദേശമാണ്

അസ്സലാമു അലൈക്കും പൂങ്കാവനത്തിലേക്ക് സ്വാഗതം![edit]

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു യൂസറായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. താങ്കൾക്കായുള്ള ആ താളിൽ താങ്കളെപറ്റിയുള്ള വിവരം നൽകിക്കൊണ്ടാവട്ടെ തുടക്കം. ഭാവിയിൽ പൂങ്കാവനത്തിൽ നല്ല നല്ല താളുകൾ സൃഷ്ടിക്കാൻ അതൊരു പ്രേരകമാവട്ടെ...പുങ്കാവനത്തിൽ എഡിറ്റു ചെയ്യാൻ വരുന്ന താങ്കളെപോലുള്ള എല്ലാ യൂസേർസും ഒരെ അഭിപ്രായക്കാരായിക്കൊള്ളണമെന്നില്ല. ആശയ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പൂങ്കാവനത്തിലെ ഏതൊരു താളിനു അതിന്റെതായ ഒരു സംവാദ താളും കാണാൻ സാധിക്കും. താങ്കൾക്ക് നല്ല അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഒരു യൂസർ എന്ന നിലക്ക് ഏത് സംവാദത്തിലും ഇടപെടാനും അവിടെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും. സംവാദ താളുകളിൽ അഭിപ്രയം രേഖപ്പെടുത്തിയ ശേഷം ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്.അങ്ങനെ എഴുതിയാൽ ആ ഉപയോക്താവ് പൂങ്കാവനത്തിൽ പ്രവേശിക്കുമ്പോൾ പുതിയ സന്ദോശങ്ങൾ എന്ന ഒരു അറിയിപ്പിലൂടെ അദ്ദേഹത്തിനത് വായിക്കാവുന്നതാണ്. പൂങ്കാവനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. പൂങ്കാവനത്തിൽ ഒരു നല്ല അനുഭവം ആശംസിക്കുന്നു.

സ്നേഹത്തോടെ പൂങ്കാവനം കാര്യ നിർവ്വാഹകർ