പൂങ്കാവനം:Today's featured article/32, 2010

പൂങ്കാവനം സംരംഭത്തിൽ നിന്ന്

നന്മകളുടെ വേളകൾ കൊണ്ട് നമ്മെ അനുഗ്രഹിച്ച റമദ്വാൻ മാസത്തെ ശ്രേഷ്ഠത കൊണ്ടും അനുഗ്രങ്ങൾ കൊണ്ടും പ്രത്യേകമാക്കിയ അതിൽ സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. പരിപൂർണമായ അനുഗ്രങ്ങൾ നൽകിയ അല്ലാഹുവിന് സ്തുതി. അവന്റെ പ്രവാചകന്(സ) രക്ഷയും സമാധാനവും ഉണ്ടാവട്ടെ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും അവരെ പിൻതുടർന്നവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കട്ടെ. ഹൃദയങ്ങളിൽ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും സൽ കർമ്മങ്ങൾ അധികരിപ്പിക്കുവാനും തിന്മയുടെ മേഖലകൾ ഇല്ലാതാക്കാനും മുസ്ളിംകൾക്ക് സാഹോദര്യവും ഐക്യവും പ്രദാനം ചെയ്യാനും വേണ്ടി മഹത്തായ അവസരങ്ങൾ അല്ലാഹു ഒരുക്കിത്തന്നു. അവ നന്മയുടെ ഉറവിടങ്ങളാണ്. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവർക്ക് വിശ്വസ്തമായ സുരക്ഷിത മേഖലയാണ്. പാപികൾക്ക് അവരുടെ പാപങ്ങളിൽ നിന്ന് മോചനം നേടാനുളള അവസരമാണ്. അങ്ങനെ സൽകർമ്മങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കാനുളള സമയവുമാണ് റമദാനിനെ നാം എങ്ങനെ വരവേൽക്കും

"http://ponkavanam.com/islam/index.php?title=പൂങ്കാവനം:Today%27s_featured_article/32,_2010&oldid=16454" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

രൂപഭേദങ്ങൾ
നടപടികൾ
ഉള്ളടക്കം
പണിസഞ്ചി
വഴികാട്ടി
പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഈ സൈറ്റിനെ സഹായിക്കൂ