പൂങ്കാവനം:Today's featured article/34, 2010
പൂങ്കാവനം സംരംഭത്തിൽ നിന്ന്
ഇസ്ളാം അഞ്ച് തൂണുകളിലായിട്ടാണ് പടു ത്തുയര്ത്തിങയിട്ടുള്ളത്.അതിൽ മൂന്നാമത്തേത് അല്ലാഹു നിര്ബ്ബംന്ധമാക്കി യ സകാത്ത് നല്ക്ലാണ്. അതിന്റെ നിയമങ്ങ ളും, തോതും, വിഹിതവും എല്ലാം അറിഞ്ഞ് മന സിലാക്കി ഓരോ വര്ഷലവും കണക്കനുസരിച്ച് ഖു ര്ആ ൻ വിവരിച്ചയാളുകള്ക്ക്ഹ സകാത്ത് കൊടു ക്കണം. നാലാമത്തേതാണ് വിശുദ്ധ റമളാനിലെ നോമ്പ്. അഞ്ചാമത്തേത് വിശുദ്ധ ഹജ്ജുമാണ്. ഇ തിൽ റമളാനിലെ നോമ്പ്, അതിന്റെ പ്രത്യേകത, അതിൽ എന്തെല്ലാം ചെയ്യണം, ചെയ്തു കൂടാ, അതുപോലെ ഫിത്വർ സകാത്ത് തുടങ്ങിയ കാര്യ ങ്ങളെ സംബന്ധിച്ചതാണ് താഴെ വിശദീകരിക്കു ന്നത്. തൌഹീദ്, ശിര്ക്ക് , നമസ്ക്കാരം, ഖുര്ആ്ൻ പാരായണം, സ്വദഖ, ഉംറ എന്നീ വിഷയങ്ങളിലു ള്ള ലേഖനങ്ങൾ അനുബന്ധമായി ചേര്ത്തി ട്ടു ണ്ട്. റമദാനിലെ വിശ്വാസ ദാര്ഡ്യഖത്തിനും പുണ്യ മാസത്തിലെ ശ്രേഷ്ഠമായ കര്മ്മാ നുഷ്ഠാനങ്ങൾ ക്കും ഇവ പ്രേരകമായിത്തീരുമെന്ന് കരുതട്ടെ.
| ||||||||||||||||||||