നബിയുടെ ഖബറും പച്ച ഖുബ്ബയും

പൂങ്കാവനം സംരംഭത്തിൽ നിന്ന്
(മദീന ലോകത്തോട് പറയുന്നത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നബി (സ) യുടെ കബറും പച്ച ഖുബ്ബയും ഒരു യഥാർത്ഥ ചരിത്ര വിശദീകരണം ; റസൂലിന്റെ ഖബർ സ്ഥിതി ചെയ്യുന്നത് എവിടെ? അതിൻറെ രൂപം എങ്ങിനെ? എന്താണ് പച്ച ഖുബ്ബ? അത് നിർമ്മിച്ചത് ആര്, എന്ൻ ? ആറു വർഷക്കാലം മസ്ജിദുന്നബവിക്കകത്ത് പണ്ഡിത ജോലി നിർവ്വഹിച്ച പ്രഗത്ഭ പണ്ഡിതൻ മദീന ഖുർആൻ പ്രിൻറിംഗ് കോംപ്ലക്സ് ഏഷ്യൻ ഭാഷാ മേധാവി ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌ മൌലവി പരിശുദ്ധ ഉംറ നിർവ്വഹിക്കാൻ എത്തിയവർക്കുള്ള ക്ലാസ്സിൽ നിന്നും ( 2012 Feb 14 )

Full VEDIO

സ്വകാര്യതാളുകൾ
നാമമേഖല

രൂപഭേദങ്ങൾ
നടപടികൾ
ഉള്ളടക്കം
പണിസഞ്ചി
വഴികാട്ടി
പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഈ സൈറ്റിനെ സഹായിക്കൂ