മലയാളം ഇസ്ലാമിക് ക്ലാസ് റൂം

From പൂങ്കാവനം
Jump to: navigation, search

MALAYALAM ISLAMIC CLASS ROOM

മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ തൌഹീദി ക്ലാസ്സ് റൂം
ഔദ്യോഗിക വെബ്:http://salaficlassroom.com

No Ban; No Dot; No Bounce; Ask Open
MIC ROOM

പരിപാടികൾ

{{#icon:Today's featured article request.png| image alt text |40|MIC_Room/ഇന്നത്തെ പരിപാടികൾ|ഇന്നത്തെ പരിപാടികൾ}}ഇന്നത്തെ പരിപാടികൾ
{{#icon:Gnome globe current event.svg| image alt text |40|MIC_Room/പ്രതിദിന പരിപാടികൾ}}പ്രതിദിന പരിപാടികൾ
{{#icon:Farm-Fresh sheduled task.png| image alt text |40|MIC_Room/പ്രോഗ്രാം ഷെഡ്യൂ ൾ}}പ്രോഗ്രാം ഷെഡ്യൂ ൾ
{{#icon:Win-like-userbox.png| image alt text |40|MIC_Room/നേട്ടങ്ങൾ}}നേട്ടങ്ങൾ
{{#icon:In the news.png| image alt text |40|MIC_Room/വാർത്തകൾ}}വാർത്തകൾ
{{#icon:Butlleti.gif| image alt text |40|MIC_Room/കാര്യ നിർവ്വാഹകർ}}അഡ്മിന്മാർ
{{#icon:Bugz archive icon.png| image alt text |40|MIC_Room/റെക്കോഡ്കൾ}}റെക്കോഡ്കൾ
{{#icon:Orange Icon Talk.svg| image alt text |40|MIC_Room/മലയാളം ടെക്സ്റ്റ് ചാറ്റ്}}മലയാളം ടെക്സ്റ്റ് ചാറ്റ്
{{#icon:Turnable 256.png| image alt text |40|MIC_Room/സിഡി പ്ലേ അപേക്ഷ}}സിഡി പ്ലേ അപേക്ഷ
{{#icon:Tango-style question icon.svg| image alt text |40|MIC_Room/ചോദ്യങ്ങൾ}}ചോദ്യങ്ങൾ
{{#icon:Farm-Fresh headphone mic.png| image alt text |40|MIC_Room/റൂമിൽ പാലിക്കേണ്ട മര്യാദകൾ}}റൂമിൽ പാലിക്കേണ്ട മര്യാദകൾ
{{#icon:Info-icon.svg| image alt text |40|MIC_Room/അറിയിപ്പുകൾ}}അറിയിപ്പുകൾ
{{#icon:Contexthelp.png| image alt text |40|MIC_Room/സഹായക താൾ}}സഹായക താൾ
{{#icon:Farm-Fresh headphone mic.png| image alt text |40|MIC_Room/റൂമിൽ പാലിക്കേണ്ട മര്യാദകൾ}}ഇതും കാണുക

റെക്കോഡ്കൾ

LOGOmic2010.png


ഇസ്‌ലാമിക വിജ്ഞാനം വിശ്വാസിയുടെ ജീവിതത്തിൽ സല്ഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കണം.ഖുർ‌ആനും സുന്നത്തും സലഫിന്റെ മൻഹജനുസരിച്ച് പഠിക്കാനാകുമ്പോൾ മാത്രമാണ്,ഇസ്ലാമിക വിജ്ഞാനം നന്മയുടെ പ്രകാശമായി നമുക്ക് മുന്നിൽ തെളിഞ്ഞ് നിൽകുകയുള്ളൂ.

ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ നിന്നും പ്രത്യേകിച്ച് സൌദി, യു എ ഇ, കുവൈത്ത്, ഖത്തർ തുടങ്ങി പല ഗൾഫ് രാജ്യങ്ങളിലെയും മറ്റു മലയാളികളായ പ്രവാസികളുടെയും പ്രവർത്തകർ ചേർന്ന് ഓൺ‌ലൈൻ തത്സമയ ചർച്ചാക്ലാസുകളും പ്രഭാഷണങ്ങളും തത്സമയം സം‌പ്രേഷണം ചെയ്യുന്നു.


ലോകത്തിന്റെ നാനാ ഭാഗത്തുള്ള ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാനാഗ്രഹിക്കുന്ന മലയാളി സഹോദരന്മാർ ഈ റൂമിൽ ഒത്തുകൂടുകയും പ്രാഭാഷണങ്ങൾ ശ്രവിക്കുക്കയും ചെയ്യുന്നു.തങ്ങളുടെ അറിവ് വർദ്ധിപ്പിക്കാൻ വേണ്ടി മൈക്ക് എടുത്ത് സംശയങ്ങൾ ചോദിക്കുന്നു.പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിൽ ആശയ സംവാദങ്ങൾ നടക്കുന്നു.നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും നടക്കുന്ന പ്രഭാഷണങ്ങളും മറ്റു പൊതു പരിപാടികളും ലൈവ് പ്രക്ഷേപണം നടത്തുന്നു.നിങ്ങൾക്കും ഈ ദീനി സദസ്സിൽ പങ്കെടുക്കാൻ താത്പര്യമില്ലെ. ഇന്നു തന്നെ മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിൽ അംഗങ്ങളാവുക.പൂർണ്ണമായും അഡ്മിന്മാരുടെ നിയന്ത്രണത്തിലായിരിക്കും ഈ ഇസ്ലാമിക് ക്ലാസ്സ് റൂം.കല്ലെടുത്ത് എറിയാനോ, കസേര എടുത്ത് എറിയാനോ സാധിക്കാത്ത ചിലർ ഇവിടെ വന്ന് തോന്നിവാസ ടെക്സ്റ്റുകൾ അടിക്കുംമെങ്കിൽ മാന്യ സഹോദരങ്ങൾ അതൊന്നും കണക്കിലെടുക്കാറില്ല. ചിലർ മൈക്ക് തട്ടി പറിക്കും.അപ്പോൾ അവരെ അഡ്മിന്മാർ തദവസരത്തിൽ തന്നെ ചെവിക്ക് പിടിച്ച് പുറത്താക്കും.ഈ റൂമിനെ കുറിച്ചറിയാനും ബീലെക്സ് കിട്ടാതെ വരികയോ മറ്റ് എററുകൾ വരികയോ ചെയ്താൽ ഈ താളിന്റെ സംവാദ താളിൽ വന്ന് സംശയം രേഖപ്പെടുത്തുക. ഈ താളിന്റെ ലിങ്ക് സൂക്ഷിക്കുക.അടിക്കടി ഇവിടെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും.


എല്ലാ ദിവസവും സൗദി സമയം രാത്രി ഇശാക്ക് ശേഷം രാത്രി ഒരു മണിവരെയാണ് മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ചർച്ച സമയം, മറ്റൂ സമയങ്ങളിൽ പ്രത്യേക അറിയിപ്പോടെ ലൈവ് ക്ലാസുകളും ഖുർ‌ആൻ ക്ലാസ്സുകൾ സൌദിയിലെ ഖുതുബ വിശദീകരണങ്ങൾ ക്വിസ്സ് മത്സരങ്ങൾ എല്ലാം ഉണ്ടാവുന്നതാണ്. മറ്റുസമയങ്ങൾ ഏറ്റവും പുതിയ സിഡികൾ പ്ലേ ചെയ്യുന്നതാണ്. ബീലക്സ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രം ലക്ഷ്യത്തിൽ സേവ് ചെയ്യാനായില്ല
സുന്നി,മുജാഹിദ്,ജമാ‌അത്ത് എന്നൊരു ചർച്ചാ റൂം എല്ലാ ദിവസവും പകൽ സമയങ്ങളിൽ തുറക്കാറുണ്ട്.

പുതിയ വർത്തമാനങ്ങൾ

MIC DESC.jpg

ഓൺലൈൻ മലയാളം ഇസ്ലാമിക് ക്ലാസ് റൂമിൽ പങ്കെടുക്കാൻ സ്റ്റെപ്പുകൾ

റൂം
റൂം സെലക്ട് ചെയ്യേണ്ട രീതി


 1. ബീലെക്സ് സൈറ്റിൽ പോയി മെസഞ്ചർ ഡൗൺ ലോഡ് ചെയ്യുക.
  ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രം ലക്ഷ്യത്തിൽ സേവ് ചെയ്യാനായില്ല
  ഡയറക്ട് ലിങ്ക് Beyluxe_Setup428.exe
  ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രം ലക്ഷ്യത്തിൽ സേവ് ചെയ്യാനായില്ല
 2. ഒരു യൂസർ ഐഡി നിർമ്മിക്കുക
 3. ലോഗിൻ ചെയ്തു ചാറ്റ് റൂമുകളുടെ കാറ്റഗറിയിൽ നിന്നും എം.ഐ.സി റൂമിന്റെ പേരിൽ ഡബിൾ ക്ലിക്ക് ചെയ്ത് റൂമിൽ പ്രവേശിക്കുക.
 4. മലയാളം ബീലെക്സ് മെസഞ്ചറിൽ വളരെ ചെറുതായി കാണുന്നതെങ്കിൽ പഴയ കാർത്തിക ഫോണ്ടിനു പകരം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.

എങ്ങനെ മെസഞ്ചർ ഇൻസ്റ്റാൾ ചെയ്ത് ഈ ക്ലാസ്സ് റൂമിൽ പ്രവേശിക്കും എന്നറിയാനുള്ള കൂടുതൽവീഡിയോ വിവരണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

 1. ബീലക്സിൽ നേരിട്ടു മലയാളം ടൈപ്പ് ചെയ്യാൻ
  1. Vista/Windows-7 32 Bit http://bhashaindia.com/SiteCollectionDocuments/Downloads/IME/Indic2/MalayalamIndicInput2_32-bit.zip
  2. Windows 2000 or Windows XP or Windows Server 2003 http://bhashaindia.com/SiteCollectionDocuments/Downloads/IME/Malayalam_IME_setup.zip
  3. http://www.google.com/ime/transliteration/


ക്ലാസ്സ് റൂം രാവിലെ തന്നെ തുറക്കാറുണ്ട്. ചർച്ചകൾ സാധാരണ രാത്രി ഒരു മണി വരെ തുടരും. ആവശ്യമായ സന്ദർഭങ്ങളിൽ പുലർച്ചവരെ ഇത് തുടരും. ചർച്ചകൾ ഇല്ലാത്ത സമയം പ്രഭാഷണങ്ങളുടെ സിഡികൾ പ്ലേ ചെയ്യുന്നതാണ്. മധ്യപൂർവേഷ്യയിലെ പല ഭാഗത്ത് നിന്നും നടക്കുന്ന പല ക്ലാസ്സുകളും റൂമിൽ ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യറുണ്ട്.ക്ലാസ്സുകളുടെ അറിയിപ്പുകൾ താഴെ കാണാം.

അറിയിപ്പ്

<video position ="right" size="full" id="-xo0yWbTPaE |width=400 |height=326 }}How to Install Beyluxe and Join Malayalam Islamic Class Room"/> <video position ="left" size="full" id="udVRLglNoBQ |width=400 |height=326 }}How to Install Beyluxe and Join Malayalam Islamic Class Room-Video by Haneef"/>

 • മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം ഇപ്പോൾ മൊബൈലിലും
  ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: ലഘുചിത്രം ലക്ഷ്യത്തിൽ സേവ് ചെയ്യാനായില്ല
 • മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ കാറ്റഗറി(ലൊക്കേഷൻ) മാറ്റിയിരിക്കുന്നു .പഴയ കാറ്റഗറി റിലീജിയൻ>സ്പിരിച്വാലിറ്റി>ഇസ്ലാം ആയിരിന്നു ഇപ്പോൽ ഏഷ്യ > ഇന്ത്യ എന്ന ഭാഗത്താണ്.
 • റൂം ഫേവറേറ്റിൽ ആഡ് ചെയ്യുക യാണെങ്കിൽ കാറ്റഗറി മാറിയാലും പ്രശ്നമില്ല.
 • നിങ്ങളുടെ സഹോദങ്ങളെ ഈ റൂമിലേക്ക് ക്ഷണിക്കാൻ അവർക്ക് ഈ http://microom.ponkavanam.com/ or http://mic.ponkavanam.com/ ലിങ്ക് അയച്ചു കൊടുക്കുക അല്ലെങ്കിൽ താഴെ കാണുന്ന ബോക്സിൽ മെയിൽ ഐഡി ടൈപ് ചെയ്ത് അയച്ചുകൊടുക്കുക.

<S2F></S2F>

മെയിൽ ഗ്രൂപ്പുകൾ

 • Malayalam-Islamic-Class@yahoogroups.com
 • MUSLIM-UMMA@yahoogroups.com

ഇതും കാണുക

this not KERALA MALABAR ISLAMIC CLASSROOM this is First Malayalam thouheedi Online Islamic Channel class room Classroom

this not KERALA MALABAR ISLAMIC CLASSROOM this is First Malayalam Thouheedi Online Islamic Channel class room Classroom this not kurafi website or khuboori; you can check web.sunnionlineclass.com or sunnionlineclass.com but beware SSF SKSSF SYS SBS samastha kerala jameathul ulama markaz kanthapuram perod JIH Jmathe islami hind NDF PDP popular friend malappuram alislahradio salaficlassroom salafi classroom


ഇസ്ലാഹി സെന്ററുകൾ
ജിദ്ദ | യു.എ.ഇ | ദുബായ് | ഷാർജ | അജ്മാൻ | കുവൈത്ത് | ബഹ്റൈൻ | ബുറൈദ | ജുബൈൽ | മസ്കറ്റ് | രിയാദ് | ദമാം

Comments

blog comments powered by Disqus